Celebs»Balakrishnan Nair
    ബാലകൃഷ്ണൻ നായര്‍

    ബാലകൃഷ്ണൻ നായര്‍

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ബാലകൃഷ്ണന്‍ നായര്‍. 1985ല്‍ ജെ ശശികുമാര്‍ സംവിധാനം ചെയ്ത പത്താമുദയം എന്ന ചിത്രം നിര്‍മ്മിച്ചു. 1986ല്‍ വേണു നാഗവള്ളി സംവിധാനം ചെയ്ത സുഖമോ ദേവി എന്ന ചിത്രം നിര്‍മ്മിച്ചു. നൊമ്പരത്തിപ്പൂവ്,മൂന്നാംപക്കം,ഇത്തിരനേരം... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ബാലകൃഷ്ണന്‍ നായര്‍. 1985ല്‍ ജെ ശശികുമാര്‍ സംവിധാനം ചെയ്ത പത്താമുദയം എന്ന ചിത്രം നിര്‍മ്മിച്ചു. 1986ല്‍ വേണു നാഗവള്ളി സംവിധാനം ചെയ്ത സുഖമോ ദേവി എന്ന ചിത്രം നിര്‍മ്മിച്ചു. നൊമ്പരത്തിപ്പൂവ്,മൂന്നാംപക്കം,ഇത്തിരനേരം ഒത്തിരി കാര്യം,പഞ്ചവടിപ്പാലം,ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങി പത്തോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
    Read More
    ബാലകൃഷ്ണൻ നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X