Malayalam»Movies»Moonnam Pakkam
    മൂന്നാംപക്കം

    മൂന്നാംപക്കം

    Release Date : 28 Aug 1988
    Critics Rating
    Audience Review
    പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൂന്നാംപക്കം. തിലകൻ, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവെയിൽ നിന്ന് അക്കൗണ്ടന്റായി വിരമിച്ച തമ്പി (തിലകൻ) തന്റെ മകന്റെ മരണത്തെത്തുടർന്ന് തറവാട്ടുവീട്ടിൽ വാർദ്ധക്യജീവിതം നയിക്കുകയാണ്. ബാംഗ്ലൂരിൽ മെഡിസിനു പഠിക്കുന്ന തമ്പിയുടെ ചെറുമകനായ പാച്ചു എന്നറിയപ്പെടുന്ന ഭാസ്കർ (ജയറാം), അവധിക്കാലം ചെലവഴിക്കാൻ ആറുവർഷത്തെ ഇടവേളയ്ക്കു ശേഷം കൂട്ടുകാരായായ ലോപസ് (റഹ്‌മാൻ), രഞ്ജിത്ത് മേനോൻ (അശോകൻ), കൃഷ്ണൻകുട്ടി (അജയൻ) എന്നിവർക്കൊപ്പം തറവാട്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ...
    • പി.പത്മരാജൻ
      Director
    • ബാലകൃഷ്ണൻ നായര്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X