മൂന്നാംപക്കം
പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൂന്നാംപക്കം. തിലകൻ, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവെയിൽ നിന്ന് അക്കൗണ്ടന്റായി വിരമിച്ച തമ്പി (തിലകൻ) തന്റെ മകന്റെ മരണത്തെത്തുടർന്ന് തറവാട്ടുവീട്ടിൽ വാർദ്ധക്യജീവിതം നയിക്കുകയാണ്. ബാംഗ്ലൂരിൽ മെഡിസിനു പഠിക്കുന്ന തമ്പിയുടെ ചെറുമകനായ പാച്ചു എന്നറിയപ്പെടുന്ന ഭാസ്കർ (ജയറാം), അവധിക്കാലം ചെലവഴിക്കാൻ ആറുവർഷത്തെ ഇടവേളയ്ക്കു ശേഷം കൂട്ടുകാരായായ ലോപസ് (റഹ്‌മാൻ), രഞ്ജിത്ത് മേനോൻ...
മൂന്നാംപക്കം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മൂന്നാംപക്കം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications