Celebs»Rahman
    റഹ്‌മാൻ

    റഹ്‌മാൻ

    Actor
    Born : 23 May 1967
    ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടനാണ് റഹ്‌മാൻ (യഥാർത്ഥ പേര് - റഷീൻ റഹ്‌മാൻ). തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക ഉപനായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴ്,... ReadMore
    Famous For

    ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടനാണ് റഹ്‌മാൻ (യഥാർത്ഥ പേര് - റഷീൻ റഹ്‌മാൻ). തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക ഉപനായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറിയതോടെ മലയാളത്തിൽ നിന്ന് ഏറെക്കാലം വിട്ടുനിന്നു. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. 

    ഭരതൻ, കെ ബാലചന്ദ്രർ, പ്രിയദർശൻ, കെ എസ് സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ...

    Read More
    റഹ്‌മാൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X