X
മലയാളം » സിനിമകള്‍ » എന്റെ സത്യാന്വേഷണ പരീക്ഷകള്‍
എന്റെ സത്യാന്വേഷണ പരീക്ഷകള്‍

എന്റെ സത്യാന്വേഷണ പരീക്ഷകള്‍

Drama | Dec 2023 | 2 Mins
Malayalam

2.5 /5 Users

0 /5 Filmibeat

എന്റെ സത്യാന്വേഷണ പരീക്ഷകള്‍ കഥ

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സുബില്‍ സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ എന്റെ സത്യാന്വേഷണ പരീക്ഷകള്‍. സുരാജിനെ കൂടാതെ മൈഥിലി, റഹ്മാന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.  വിഷാദത്തെ മനുഷ്യന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രം അവതരിപ്പിക്കുന്നത്. കോടതിയിലെ ബെഞ്ച് കഌക്കായിരുന്ന എഴുപത്തിരണ്ടുകാരന്റെ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. പോള്‍ ബത്തേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് എം ജി ശ്രീകുമാര്‍ ഈണം പകരുന്നു. മേരി മാതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.        
Read More

എന്റെ സത്യാന്വേഷണ പരീക്ഷകള്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എന്റെ സത്യാന്വേഷണ പരീക്ഷകള്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുബില്‍ സുരേന്ദ്രന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ അനിൽ മാത്യു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എന്റെ സത്യാന്വേഷണ പരീക്ഷകള്‍ വാർത്തകൾ

എന്റെ സത്യാന്വേഷണ പരീക്ഷകള്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

എന്റെ സത്യാന്വേഷണ പരീക്ഷകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+