Celebs»Anil Mathew
    അനിൽ മാത്യു

    അനിൽ മാത്യു

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് അനില്‍ മാത്യു. കുടുംബശ്രീ ട്രാവല്‍സ്, സിറ്റി ഓഫ് ഗോഡ്, പുതിയമുഖം എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഇന്ത്യന്‍ റുപ്പി, ക്രൈം ഫയല്‍, സാദരം എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മാനേജറായിരുന്നു. സഹപാഠി 1975, ഉറുമി, ഒരു നാള്‍... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് അനില്‍ മാത്യു. കുടുംബശ്രീ ട്രാവല്‍സ്, സിറ്റി ഓഫ് ഗോഡ്, പുതിയമുഖം എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഇന്ത്യന്‍ റുപ്പി, ക്രൈം ഫയല്‍, സാദരം എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മാനേജറായിരുന്നു. സഹപാഠി 1975, ഉറുമി, ഒരു നാള്‍ വരും, അന്‍വര്‍, ഭ്രമരം, വണ്‍വേ ടിക്കറ്റ്, മലബാര്‍ വെഡ്ഡിംഗ്, ഹാര്‍ട്ട് ബീറ്റ്‌സ്, വീരാളിപട്ട്, അവന്‍ ചാണ്ടിയുടെ മകന്‍, കളഭം, ഇമ്മിണി നല്ലൊരാള്‍ എന്നീ ചിത്രങ്ങളുടെ പ്രൊക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
    Read More
    അനിൽ മാത്യു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X