Celebs»Kiran
    കിരണ്‍

    കിരണ്‍

    Producer/Director/Actor
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് കിരണ്‍. വിജി തമ്പിയുടെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ ആണ് നിര്‍മ്മിച്ച ചിത്രം. ജയറാം, ഉര്‍വശി, മുകേഷ്, രഞ്ജിനി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, ബാബു നമ്പൂതിരി, കവിയൂര്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് കിരണ്‍. വിജി തമ്പിയുടെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ ആണ് നിര്‍മ്മിച്ച ചിത്രം. ജയറാം, ഉര്‍വശി, മുകേഷ്, രഞ്ജിനി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, ബാബു നമ്പൂതിരി, കവിയൂര്‍ പൊന്നമ്മ, സിദ്ദിക്ക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
    Read More
    കിരണ്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X