X
മലയാളം » സിനിമകള്‍ » കുടുംബശ്രീ ട്രാവല്‍സ്
കുടുംബശ്രീ ട്രാവല്‍സ്

കുടുംബശ്രീ ട്രാവല്‍സ്

Drama | 2011 |
Malayalam

കുടുംബശ്രീ ട്രാവല്‍സ് കഥ

ജയറാം, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ സംവിധാനം ചെയ്ത ചിത്രമാണ് കുടുംബശ്രീ ട്രാവല്‍സ്. ജഗതി ശ്രീകുമാര്‍,പി ശ്രീകുമാര്‍,കോട്ടയം നസീര്‍,മണിയന്‍പിള്ള രാജു,മാമുക്കോയ,കെ പി എ സി ലളിത,കല്‍പ്പന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. മൈത്രി വിഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

കുടുംബശ്രീ ട്രാവല്‍സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കുടുംബശ്രീ ട്രാവല്‍സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ കിരണ്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ
നിര്‍മ്മാതാവ്‌ അനിൽ മാത്യു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കുടുംബശ്രീ ട്രാവല്‍സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+