X
മലയാളം » സിനിമകള്‍ » നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍
നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍

നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍

Comedy | Drama | 1990 |
Malayalam

നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ കഥ

ജയറാം, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍. മുകേഷ്, രഞ്ജിനി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, ബാബു നമ്പൂതിരി, കവിയൂര്‍ പൊന്നമ്മ, സിദ്ദിക്ക്, നാരായണന്‍കുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാവാലം നാരായണപണിക്കരുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയത്. കെ എസ് ചിത്ര, ജി വേണുഗോപാല്‍, എം ജി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കലാമന്ദിറിന്റെ ബാനറില്‍ കല്ലിയൂര്‍ ശശി, അജിത് ചന്ദ്രന്‍, കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌.
Read More

നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിജി തമ്പി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജോൺസൺ
നിര്‍മ്മാതാവ്‌ കല്ലിയൂര്‍ ശശി, അജിത് ചന്ദ്രന്‍, കിരണ്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+