X
ജോൺസൺ

ജോൺസൺ

26 Mar, 1953 | Thrissur, Kerala

Music Director/Lyricst

ജീവചരിത്രം

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്തനായ സംഗീത സംവിധായകനാണ് ജോണ്‍സണ്‍. 1953 മാര്‍ച്ച് 26ന് തൃശൂരിലെ നെല്ലിക്കുന്നില്‍ ജനിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നാണ് ബിരുദ്ധം കരസ്ഥമാക്കിയത്. കോളേജ് പഠന കാലത്ത് തന്നെ വയലിന്‍ അഭ്യസിച്ചിരുന്നു. 1968 ല്‍  വോയ്‌സ് ഓപ് തൃശൂര്‍ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു.  ദേവരാജൻ മാസ്റ്ററുടെ സഹായത്താൽ 1974-ൽ ജോൺസൺ ചെന്നൈയിലെത്തി. 1978-ൽ ആരവം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 1981 ൽ ആന്റണി ഈസ്റ്റുമാൻറെ സംവിധാനത്തിൽ സിൽക്ക് സ്മിത നായികയായി അഭിനയിച്ച ഇണയെത്തേടി എന്ന സിനിമയിലെ ഗാനങ്ങൾക്കാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിർവഹിച്ചത്. തുടർന്നാണ് ഭരതന്റെ പാർവതി എന്ന ചിത്രത്തിന് ഈണം നല്കിയത്.  പിന്നീട് കൈതപ്രം, സത്യൻ അന്തിക്കാട്, പത്മരാജൻ എന്നിവരോടൊപ്പമുള്ള ജോൺസന്റെ പ്രവർത്തനം വളരെ ശ്രദ്ധിക്കപ്പെട്ടു. പത്മരാജൻ ചിത്രങ്ങളായ കൂടെവിടെ (1983), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), നൊമ്പരത്തിപ്പൂവ് (1987), അപരൻ (1988), ഞാൻ ഗന്ധർവൻ (1991) എന്നിവയിലെ ഈണങ്ങളിലൂടെ ഇദ്ദേഹം ഈ മേഖലയിൽ പ്രാമുഖ്യം നേടി. 011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെത്തുടർന്നു് 58-ആം വയസ്സിൽ ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു.


ജോൺസൺ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പരിണാമം
Malayalam
As Music Director
പി. വേണു 28 Mar 2003
ടി വി ചന്ദ്രന്‍ 24 Oct 2003
സത്യൻ അന്തിക്കാട് 19 Dec 2002
എ കെ സാജൻ 22 Oct 2002

ജോൺസൺ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ജോൺസൺ
തൊഴില്‍
ജനിച്ച ദിവസം 26 Mar 1953
പ്രായം 73
ജനിച്ച സ്ഥലം Thrissur, Kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജോൺസൺ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ജോൺസൺ

What is ജോൺസൺ's age?

The age of ജോൺസൺ in the 2026 was 73.

Where was the ജോൺസൺ born?

The ജോൺസൺ's was born in Thrissur, Kerala.

What is the ജോൺസൺ date of birth?

The DOB for ജോൺസൺ was 26 Mar 1953.

What is ജോൺസൺ's latest movie?

The most recent movies for ജോൺസൺ is പരിണാമം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+