X
ഹോം » താരങ്ങള്‍ » യമുന » ജീവചരിത്രം
യമുന
Actress

യമുന ജീവചരിത്രം

പ്രശസ്ത സീരിയല്‍-ചലച്ചിത്ര താരമാണ് യമുന. സീരിയല്‍ രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. കവര്‍ സ്‌റ്റോറി,സ്റ്റാലിന്‍ ശിവദാസ്, ശ്രദ്ധ, പ്രജ, മീശമാധവന്‍, അറ്റ് വണ്‍സ്, സ്രാവ്, വാര്‍ ആന്‍ഡ് ലവ് തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. 

2001ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന ചിത്രത്തില്‍ അതിഥി താരമായിരുന്നു. ഏഷ്യാനെറ്റ്, സൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ സംപ്രേഷണം ചെയ്ത സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+