യക്സാൻ ഗ്യാരി പെരേര
യക്സാൻ ഗ്യാരി പെരേര ജീവചരിത്രം
മലയാളചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനാണ് യക്സാൻ ഗ്യാരി പെരേര. അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി, ആമി എന്നീ സെഗ്മെന്റുകൾക്ക് സംഗീതം നൽകിക്കൊണ്ട് സിനിമയിലെത്തി. പിന്നീട് അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചു.