സാനിയ അയ്യപ്പന്‍
Born on 20 Apr 2002 (Age 20)
സാനിയ അയ്യപ്പന്‍ ജീവചരിത്രം
ക്വീന്‍, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്‍. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിലേക്കു വരുന്നത്.
സൈമ അവാര്‍ഡ് 2019 - ബെസ്റ്റ് ആക്ട്രസ് (സപ്പോര്‍ട്ടിംഗ്) (ലൂസിഫര്‍)
ബന്ധപ്പെട്ട വാര്‍ത്ത