X
ഹോം താരങ്ങള്‍ യൂസഫലി കേച്ചേരി
യൂസഫലി കേച്ചേരി

യൂസഫലി കേച്ചേരി

16 May, 1934 | Thirissur

Lyricst/Music Director

ജീവചരിത്രം

കവിയും ഗാനരചയിതാവും ചലച്ചിത്രസംവിധായകനുമാണ് യൂസഫലി കേച്ചേരി.1934 മേയ് 16ന്  ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ജനിച്ചു.തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബി.എ. എടുത്തു.  പിന്നീട് ബി.എല്‍  നേടി.അതിനുശേഷം വക്കീലായി എറെ കാലം ജോലിചെയ്തിട്ടുണ്ട്.  കേരള സാഹിത്യ അക്കാദമിയുടെ മുന്‍ അദ്ധ്യക്ഷനായിരുന്നു.മൂത്ത സഹോദരന്‍ എ.വി. അഹമ്മദിന്റെ  പ്രോത്സാഹനം കാരണമാണ് യൂസഫലി സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. 1954 ല്‍  യൂസഫലിയുടെ ആദ്യ കവിത 'കൃതാര്‍ത്ഥന്‍ ഞാന്‍' മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു വന്നു. ഇന്ത്യയില്‍ സംസ്‌കൃതത്തില്‍ മുഴുനീളഗാനങ്ങള്‍ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്.പ്രശസ്ത സംസ്‌കൃതപണ്ഡിതന്‍ കെ.പി. നാരായണപിഷാരടിയുടെ അടുത്തുനിന്നാണ് സംസ്‌കൃതം പഠിച്ചത്.'സൈനബ'യാണ് ആദ്യത്തെ ഗ്രന്ഥം. 1962ല്‍ ചലച്ചിത്രഗാനരചനാരംഗത്തേക്ക്  കടന്നുവന്നു. ആദ്യമായി ഗാനങ്ങള്‍ രചിച്ചത്  മൂടുപടം എന്ന ചിത്രത്തിനാണ്.  മഴ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ല്‍ ദേശീയപുരസ്‌കാരം ലഭിച്ചു.  മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്.1979 ല്‍ സംവിധാനം ചെയ്ത നീലത്താമര എന്നചിത്രം  2009ല്‍ ലാല്‍ജോസ് പുന:സൃഷ്ടിച്ച് നീലത്താമര എന്ന പേരില്‍  വീണ്ടും പുറത്തിറിക്കി. സൈനബ, സ്തന്യ ബ്രഹ്മം, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകകള്‍, നാദബ്രഹ്മം,അമൃത്, മുഖപടമില്ലാതെ, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, ഹജ്ജിന്റെമതേതര ദര്‍ശനം, പേരറിയാത്ത നൊമ്പരം എന്നിവയാണ് കൃതികള്‍.നീലത്താമര, വനദേവത, മരം എന്നിവയാണ് സംവിധാനം ചെയ്ത് ചിത്രങ്ങള്‍. ശ്വാസകോശ അണുബാധ മൂലം 2015 മാര്‍ച്ച് 21ന് അന്തരിച്ചു. ഖദീജയാണ് ഭാര്യ. അഞ്ചുമക്കളുണ്ട്.


യൂസഫലി കേച്ചേരി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ശശി ശങ്കർ 2002
മഴ
Malayalam
As Lyricst
ലെനിന്‍ രാജേന്ദ്രന്‍ 2000
ദാദാസാഹിബ്
Malayalam
As Lyricst
വിനയൻ Dec 2000
ജോക്കർ
Malayalam
As Lyricst
എ കെ ലോഹിതദാസ് Sep 2000

യൂസഫലി കേച്ചേരി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് യൂസഫലി കേച്ചേരി
തൊഴില്‍
ജനിച്ച ദിവസം 16 May 1934
പ്രായം 92
ജനിച്ച സ്ഥലം Thirissur
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

യൂസഫലി കേച്ചേരി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About യൂസഫലി കേച്ചേരി

What is യൂസഫലി കേച്ചേരി's age?

The age of യൂസഫലി കേച്ചേരി in the 2026 was 92.

Where was the യൂസഫലി കേച്ചേരി born?

The യൂസഫലി കേച്ചേരി's was born in Thirissur.

What is the യൂസഫലി കേച്ചേരി date of birth?

The DOB for യൂസഫലി കേച്ചേരി was 16 May 1934.

What is യൂസഫലി കേച്ചേരി's latest movie?

The most recent movies for യൂസഫലി കേച്ചേരി is ദാദാസാഹിബ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+