CelebsbredcrumbAnil Babu
    അനിൽ ബാബു

    അനിൽ ബാബു

    Director
    ചലച്ചിത്ര സംവിധായകനാണ് അനില്‍ ബാബു.2000ത്തില്‍ പുറത്തിറങ്ങിയ 'ഇങ്ങനെ നിലാപക്ഷി' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.കുഞ്ചാക്കോ ബോബൻ, സ്നേഹ, സുജിത എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തെന്നിന്ത്യൻ നടി സ്നേഹയുടെ ആദ്യ മലയാള ചിത്രം... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് അനില്‍ ബാബു.2000ത്തില്‍ പുറത്തിറങ്ങിയ 'ഇങ്ങനെ നിലാപക്ഷി' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.കുഞ്ചാക്കോ ബോബൻ, സ്നേഹ, സുജിത എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തെന്നിന്ത്യൻ നടി സ്നേഹയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.സര്‍ഗ്ഗം സ്പീഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സ്വര്‍ഗ്ഗം കബീര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്‌. 
    Read More
    അനിൽ ബാബു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X