25 Mar, 1948 |
Director/Producer
പ്രശസ്ത്ത മലയാള ചലച്ചിത്ര സംവിധായകനാണ് ഐ വി ശശി എന്നറിയപ്പെടുന്ന ഇരുപ്പം വീട് ശശിധരൻ. ഏകദേശം 150-ഓളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ശൈലിയും സംവിധാന രീതിയും അദ്ദേഹത്തിന്റെ ചിത്രങ്ങളെ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിർത്തുന്നു. ഒരു കലാ സംവിധായകനായിട്ടായിരുന്നു ഐ വി ശശി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. പിന്നീട് നിരവതി ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ച അദ്ദേഹം ഇരുപത്തി ഏഴാം വയസ്സിൽ 'ഉത്സവം' എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ ആദ്യത്തെ A വിഭാഗത്തിൽ പെട്ട സിനിമയായ 'അവളുടെ രാവുകൾ' സംവിധാനം ചെയ്തത് ഐ വി ശശി ആയിരുന്നു. വൻ വിജയമായി മാറിയ ഈ ചിത്രം ഹിന്ദിയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നു.
| പേര് | ഐ വി ശശി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 25 Mar 1948 |
| പ്രായം | 78 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഐ വി ശശി ആസ്തി |
|
| ആസ്തി | |
The age of ഐ വി ശശി in the 2026 was 78.
The DOB for ഐ വി ശശി was 25 Mar 1948.
The most recent movies for ഐ വി ശശി is ബൽറാം v/s താരാദാസ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.