X
മലയാളം » സിനിമകള്‍ » ബൽറാം v/s താരാദാസ്
ബൽറാം v/s താരാദാസ്

ബൽറാം v/s താരാദാസ്

Action | Thriller | 23 Apr 2006 |
Malayalam

2.5 /5 Users

2 /5 Filmibeat

ബൽറാം v/s താരാദാസ് കഥ

ഐ വി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മുകേഷ്, ശ്രീനിവാസൻ, സിദ്ദിഖ്, കത്രീന കൈഫ്‌, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ബൽ‌റാം v/s താരാദാസ്'. അതിരാത്രം എന്ന ചിത്രത്തിലെ താരാദാസ് എന്ന കഥാപാത്രവും, ആവനാഴി എന്ന ചിത്രത്തിലെ ഇൻസ്പെക്ടർ ബൽറാം എന്ന കഥാപാത്രവും ഈ ചിത്രത്തിലൂടെ പുനർജനിക്കുന്നു. മമ്മൂട്ടിയാണ് ഈ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. ലിബർട്ടി റോയൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ബഷീർ, എം കെ നാസർ, ഐ വി ശശി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി ദാമോദരൻ, എസ് എൻ സ്വാമി എന്നിവർ ചേർന്നാണ്.        
Read More

ബൽറാം v/s താരാദാസ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ബൽറാം v/s താരാദാസ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഐ വി ശശി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജാസി ഗിഫ്റ്റ്
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ബൽറാം v/s താരാദാസ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ബൽറാം v/s താരാദാസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+