X
ഹോം » താരങ്ങള്‍ » ചാർമി കൗർ
ചാർമി കൗർ

ചാർമി കൗർ

Actress/Actor
ജീവചരിത്രം:  ഇന്ത്യന്‍ ചലച്ചിത്രനടിയാണ് ചാര്‍മി കൗര്‍.1987 മെയ് 17ന് മുംബൈയിലെ പഞ്ചാബി കുടുംബത്തില്‍ ജനിച്ചു. വസായിലെ കര്‍മ്മലീത്ത കോണ്‍വെന്റ് ഇംഗ്ലീഷ് സ്‌ക്കൂളിലായിരുന്നു വിദ്യാഭ്യാസം.2002ല്‍ പ്രദര്‍ശനത്തിനെത്തിയ നീ തൊടു കാവലി എന്ന തെലുഗു ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2002ല്‍ പ്രദര്‍ശനത്തിിനെത്തിയ കാട്ടുചെമ്പകം എന്ന ചിത്രമാണ് മലയാളത്തില്‍ ആദ്യമായി ചെയ്തത്. ആഗതന്‍, താപ്പാനഎന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. കൂടുതലായും തെലുഗു ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.
കൂടുതൽ വായിക്കുക

ചാർമി കൗർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജോണി ആന്റണി 19 Aug 2012
ഐ വി ശശി 23 Apr 2006

ചാർമി കൗർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ചാർമി കൗർ

പേര് ചാർമി കൗർ
തൊഴില്‍
ജനിച്ച ദിവസം 17 May 1987
പ്രായം 39
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ചാർമി കൗർ ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+