Celebs»Charmi Kaur»Biography

    ചാർമി കൗർ ജീവചരിത്രം

    ഇന്ത്യന്‍ ചലച്ചിത്രനടിയാണ് ചാര്‍മി കൗര്‍.1987 മെയ് 17ന് മുംബൈയിലെ പഞ്ചാബി കുടുംബത്തില്‍ ജനിച്ചു. വസായിലെ കര്‍മ്മലീത്ത കോണ്‍വെന്റ് ഇംഗ്ലീഷ് സ്‌ക്കൂളിലായിരുന്നു വിദ്യാഭ്യാസം.2002ല്‍ പ്രദര്‍ശനത്തിനെത്തിയ നീ തൊടു കാവലി എന്ന തെലുഗു ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2002ല്‍ പ്രദര്‍ശനത്തിിനെത്തിയ കാട്ടുചെമ്പകം എന്ന ചിത്രമാണ് മലയാളത്തില്‍ ആദ്യമായി ചെയ്തത്. ആഗതന്‍, താപ്പാനഎന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. കൂടുതലായും തെലുഗു ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X