twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാര്‍മി എന്തിനാണ് ഇഫ ഉത്സവത്തില്‍ പൊട്ടിക്കരഞ്ഞത്?

    By Rohini
    |

    കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഫോട്ടോയാണ് തെന്നിന്ത്യന്‍ നടി ചാര്‍മി കൗര്‍ ഇഫ ഉത്സവത്തില്‍ പൊട്ടിക്കരയുന്നത്. കാരണം അറിയാത്തുകൊണ്ട് പലരും പലതും പടച്ചിറക്കി.

    എന്തായാലും ഒടുവില്‍ ചാര്‍മി കരഞ്ഞതിന്റെ പിന്നിലെ കാരണം കണ്ടെത്തി. ദേവി ശ്രീ പ്രസാദ് (ഡിഎസ്പി) വേദിയില്‍ അവതരിപ്പിച്ച ഒരു പരിപാടിയാണ് ചാര്‍മിയുടെ കണ്ണീരിന് കാരണം. നോക്കാം.

    സോഷ്യല്‍ മീഡിയയില്‍ വൈറലായി

    ചാര്‍മി എന്തിനാണ് ഇഫ ഉത്സവത്തില്‍ പൊട്ടിക്കരഞ്ഞത്?

    ഈ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൈറലായത്. ചാര്‍മി കരഞ്ഞതിന്റെ കാരണം തിരക്കി പലരും രംഗത്തെത്തി

    ഡിഎസ്പി കാരണം

    ചാര്‍മി എന്തിനാണ് ഇഫ ഉത്സവത്തില്‍ പൊട്ടിക്കരഞ്ഞത്?

    ദേവി ശ്രീ പ്രസാദ് (ഡിഎസ്പി) വേദിയില്‍ അവതരിപ്പിച്ച ഒരു പരിപാടിയാണ് ചാര്‍മിയുടെ കണ്ണീരിന് കാരണം.

    എന്തിന്?

    ചാര്‍മി എന്തിനാണ് ഇഫ ഉത്സവത്തില്‍ പൊട്ടിക്കരഞ്ഞത്?

    അന്തരിച്ച സത്യമൂര്‍ത്തി എഴുതി സംഗീതം നല്‍കി ആലപിച്ച ഒരുഗാനമാണ് ദേവി ശ്രീ പ്രസാദ് വേദിയില്‍ അവതരിപ്പിച്ചത്. തന്റെ അച്ഛനെ അനുസ്മരിച്ചുകൊണ്ടുള്ള ഡിഎസ്പിയുടെ പ്രകടനം വേദിയില്‍ എല്ലാവരെയും കണ്ണീരണിയിച്ചിരുന്നു.

    എന്തിന് ചാര്‍മി

    ചാര്‍മി എന്തിനാണ് ഇഫ ഉത്സവത്തില്‍ പൊട്ടിക്കരഞ്ഞത്?

    സത്യമൂര്‍ത്തിയുടെ കുടുംബവുമായി ചാര്‍മിയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹം മരിച്ചപ്പോള്‍ ആദ്യം ചെന്നൈയില്‍ ഓടിയെത്തിയതും ചാര്‍മിയാണ്. ഇപ്പോഴും സത്യമൂര്‍ത്തിയുടെ കുടുംബവുമായി നല്ലൊരു ബന്ധം തുടര്‍ന്ന് പോരുകയാണ് ചാര്‍മി.

    ശ്രിയ ശരണും

    ചാര്‍മി എന്തിനാണ് ഇഫ ഉത്സവത്തില്‍ പൊട്ടിക്കരഞ്ഞത്?

    ചാര്‍മിയുടെ അടുത്ത സുഹൃത്തായ ശ്രിയ ശരമാണ് നടിയെ ആശ്വസിപ്പിയ്ക്കുന്നത്. ശ്രിയയുടെ കണ്ണുകളും ഈറനണിഞ്ഞതായി കാണാം

    English summary
    A picture of Charmi Kaur, crying uncontrollably at IIFA Utsavam, is doing rounds on social networking sites, since yesterday. When we tried to probe further into the matter, we got to know the reason behind Charmi's emotional moment at the event and it has in fact moved us too.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X