»   » ചാര്‍മ്മിയുടെ 2 മണിക്കൂറിന്റെ വില 25 ലക്ഷം

ചാര്‍മ്മിയുടെ 2 മണിക്കൂറിന്റെ വില 25 ലക്ഷം

Posted By:
Subscribe to Filmibeat Malayalam

നടി ചാര്‍മ്മി 2  മണിക്കൂര്‍ നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ. ഒരു പ്രമുഖ വ്യവസായിയുടെ മകന്റെ പിറന്നാളിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ചാര്‍മി 25 ലക്ഷം ആവശ്യപ്പെട്ടത്.

പരിപാടി നടക്കുന്ന സ്ഥലത്തെത്തുന്നതിന് വേണ്ടി ബിസിനസ് ക്ലാസ് വിമാനടിക്കറ്റും മറ്റു യാത്രാസൗകര്യങ്ങളുമാണ് താരം ആവശ്യപ്പെട്ടിട്ടുണ്ട്.

charmi

ചാര്‍മ്മിയുടെ നിബന്ധനകള്‍ ഗോസിപ്പ് മാധ്യമങ്ങള്‍ വന്‍ചര്‍ച്ചയാവുകയാണ്. തെലുങ്കു താരങ്ങളായ അലി, ബ്രഹ്മനന്ദന്‍, തമിഴ്താരം ശശികുമാര്‍ എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

കോമേഡിയന്‍ താരമായ ബ്രഹ്മനന്ദന്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് ആവശ്യപ്പെടുന്നത് ഒരു കോടി രൂപയാണ്. മലയാളത്തില്‍ കമല്‍ സംവിധാനം ചെയ്ത ആഗതന്‍ എന്നചിത്രത്തില്‍ ചാര്‍മ്മി ശ്രദ്ധേയ വേഷം ചയ്തിട്ടുണ്ട്.

English summary
A leading media house revealed some stunning things which according to them, seductress Charmi Kaur collected a mere 25 lakhs just for two hours of her presence.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam