X
ഹോം » താരങ്ങള്‍ » അനന്യ » ജീവചരിത്രം
അനന്യ
Actress/Actor

അനന്യ ജീവചരിത്രം

മലയാളം, തമിഴ്, തെലുഗ് ചലച്ചിത്ര അഭിനേത്രിയാണ് അനന്യ എന്ന ആയില്യ ജി നായർ. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ ജനിച്ചു. 1995-ൽ പൈ ബ്രദേഴ്സ് എന്ന മലയാളചലച്ചിത്രത്തിലാണ് ബാലതാരമായി അഭിനയിച്ചത് . ദേശീയ അമ്പയ്ത്ത് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ശിക്കാർ, സീനിയേഴ്സ് , ഡൊക്ടർ ലൗ, എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളില ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+