X
ഹോം താരങ്ങള്‍ ഉർവ്വശി
ഉർവ്വശി

ഉർവ്വശി

25 Jan, 1969 | Thiruvanathapuram

Actress/Actor

ജീവചരിത്രം

പ്രശസ്ത അഭിനേത്രിയാണ് ഉര്‍വശി. 1969 ജനുവരി 25  തിരുവനന്തപുരത്ത്  ജനിച്ചു.1984 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ആദ്യ സിനിമ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ല്‍ ഇറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശിയുടെ ആദ്യ മലയാള സിനിമ.  മലയാള ചിത്രങ്ങള്‍ക്കു പുറമെ  തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.1995 ലെ കഴകം എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.  1999 ല്‍ പ്രശസ്ത അഭിനേതാവ് മനോജ് കെ ജയനെ വിവാഹം ചെയ്തു. 2008ല്‍  വിവാഹം വേര്‍പെടുത്തി. പിന്നീട്.2014ല്‍ ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു.  2006ല്‍ പുറത്തിറങ്ങിയ മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പ്രസിദ്ധ നര്‍ത്തകിയും നടിയുമായ കലാരഞ്ജിനി, കല്പന എന്നിവര്‍ ഉര്‍വശിയുടെ സഹോദരികളാണ്. 


ഉർവ്വശി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഉർവ്വശി
തൊഴില്‍
ജനിച്ച ദിവസം 25 Jan 1969
പ്രായം 57
ജനിച്ച സ്ഥലം Thiruvanathapuram
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഉർവ്വശി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഉർവ്വശി

What is ഉർവ്വശി's age?

The age of ഉർവ്വശി in the 2026 was 57.

Where was the ഉർവ്വശി born?

The ഉർവ്വശി's was born in Thiruvanathapuram.

What is the ഉർവ്വശി date of birth?

The DOB for ഉർവ്വശി was 25 Jan 1969.

What is ഉർവ്വശി's latest movie?

The most recent movies for ഉർവ്വശി is ഒരു പോലീസുകാരന്റെ മരണം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+