19 Apr, 2026 | kerala
Director
ചലച്ചിത്ര സംവിധായകനാണ് ലിജിന്‍ ജോസ്.സഹസംവിധായകനായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.ഇവര്‍, ദി ജേര്‍ണി,യാനം,ചാക്കോ രണ്ടാമന്‍,വിന്റര്‍,സീത കല്യാണം എന്നീചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു.ഫഹദ് ഫാസില്‍,ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഫ്രൈഡെ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.2014ല്‍ മങ്കീസ് എന്ന ചിത്രം സംവിധാനം ചെയ്തു.സണ്ണി വെയ്ന്‍,സിദ്ധാര്‍ത്ഥ് ഭരതന്‍,മൈഥിലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം ലോ പോയിന്റ് എന്ന ചിത്രം സംവിധാനം ചെയ്തു.കുഞ്ചാക്കോ ബോബന്‍,മനിത പ്രമോദ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചലച്ചിത്രങ്ങള്‍ക്കുപുറമെ ഷോര്‍ട്ട്ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. കണ്ടീഷന്‍സ് അപ്ലൈ,അണ്‍ഫ്രണ്ട്, എട്ടര: ഇന്റര്‍കട്ട്‌സ് ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ ജി ജോര്‍ജ് എ്‌നനിവയാണ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമുകള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ലിജിന്‍ ജോസ് | Sep 2023 | |
| ലിജിന്‍ ജോസ് | 2022 | |
| ലിജിന്‍ ജോസ് | 01 May 2014 | |
| ലിജിന്‍ ജോസ് | 18 Aug 2012 |
| പേര് | ലിജിന്‍ ജോസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ലിജിന്‍ ജോസ് ആസ്തി |
|
| ആസ്തി | |
The age of ലിജിന്‍ ജോസ് in the 2026 was NA.
The ലിജിന്‍ ജോസ്'s was born in kerala.
The most recent movies for ലിജിന്‍ ജോസ് is ഹെര്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.