Malayalam»Movies»Law Point
    ലോ പോയിന്‍റ്

    ലോ പോയിന്‍റ്

    U | Drama
    Release Date : 01 May 2014
    Critics Rating
    Audience Review
    ലിജിണ്‍ ജോസ് സംവിധാനം ചെയ്ത പ്രണയ ചിത്രമാണ് ലോ പോയിന്റ്‌. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സമര്‍ത്ഥനായ ഒരു ക്രിമിനൽ അഭിവാഷകനാണ് സത്യ (കുഞ്ചാക്കോ ബോബൻ). കുറ്റം ചെയ്ത നിരവതി പേരെ അദ്ദേഹം നിയമത്തിൻറെ മുൻപിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു കേസുമായി ബന്തപ്പെട്ട് കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി (നമിതാ പ്രമോദ്) അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നീട് അയാളുടെ വ്യക്തിജീവിതത്തിലും, പ്രവൃത്തിജീവിതത്തിലും നിരവതി കുഴപ്പങ്ങൾ സംഭവിക്കുന്നു.

    • ലിജിന്‍ ജോസ്
      Director
    • ഡേവിഡ് കാച്ചപ്പിള്ളി
      Producer
    • മെജോ ജോസഫ്
      Music Director
    • സന്തോഷ് വര്‍മ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X