X
ഹോം താരങ്ങള്‍ നമിത പ്രമോദ്
നമിത പ്രമോദ്

നമിത പ്രമോദ്

19 Sep, 1996 |

Actress/Actor

ജീവചരിത്രം

മലയാള ചലച്ചിത്ര നടിയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തുകൊണ്ടാണ് നമിത അഭിനയലോകത്തേക്ക് കടന്നു വരുന്നത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു.  തുടർന്ന് ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും, കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലും, ലോ പൊയ്ന്ടിലും അഭിനയിച്ചു. നമിതയുടെ 6-ആമത്തെ ചിത്രം ലാൽ ജോസിന്റെ വിക്രമാദിത്യൻ ആയിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.                


നമിത പ്രമോദ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
എതിരെ
Malayalam
As Actress
അമല്‍ കെ ജോബി 12 Oct 2023
ജോണ്‍ വർഗീസ്‌ Sep 2023
ഡി എൻ എ
Malayalam
As Actress
ടി എസ് സുരേഷ് ബാബു Jun 2023
ഇരവ്
Malayalam
As Actress
ഫാസ്ലിൻ മുഹമ്മദ് Sep 2023

നമിത പ്രമോദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് നമിത പ്രമോദ്
തൊഴില്‍
ജനിച്ച ദിവസം 19 Sep 1996
പ്രായം 30
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

നമിത പ്രമോദ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About നമിത പ്രമോദ്

What is നമിത പ്രമോദ്'s age?

The age of നമിത പ്രമോദ് in the 2026 was 30.

What is the നമിത പ്രമോദ് date of birth?

The DOB for നമിത പ്രമോദ് was 19 Sep 1996.

What is നമിത പ്രമോദ്'s latest movie?

The most recent movies for നമിത പ്രമോദ് is എതിരെ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+