Malayalam»Movies»Nirbhaya
    നിര്‍ഭയ

    നിര്‍ഭയ

    Release Date : May 2023
    Critics Rating
    Audience Review
    അബ്രഹാമിന്റെ സന്തതികള്‍ക്കുശേഷം ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് നിര്‍ഭയ. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. സര്‍വൈവല്‍ ത്രില്ലറായ ചിത്രത്തിന് പ്രവീണ്‍ നാരാണനാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • ഷാജി പാടൂര്‍
      Director
    • ബാലമുരളി
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X