X
മലയാളം » സിനിമകള്‍ » ചാൾസ് എന്റർപ്രൈസസ്
ചാൾസ് എന്റർപ്രൈസസ്

ചാൾസ് എന്റർപ്രൈസസ്

Comedy | Drama | 19 May 2023 | 125 Mins
Malayalam

2.5 /5 Users

0 /5 Filmibeat

ചാൾസ് എന്റർപ്രൈസസ് കഥ

ഉർവ്വശി, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്. ഗുരു സോമസുന്ദരം, ബേസില്‍ ജോസഫ്, കലൈരാസന്‍, സുജിത് ശങ്കര്‍, അഭിജ ശിവകല, മണികണ്ഠന്‍ ആര്‍ ആചാരി, മൃദുല്‍ മാധവ്, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംവിധായകന്‍ തന്നെയാണ് തിരക്കഥയും എഴുതിയത്.  തമിഴ് നടന്‍ കലൈയരസന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ചാള്‍സ് എന്റര്‍പ്രൈസസ്. അന്‍വര്‍ അലി, നാച്ചി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി എന്നിവരുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ.വി സംഗീതം നല്‍കിയിരിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സറ്റയര്‍ ഡ്രാമയായി ഒരുക്കിയ ചിത്രം 2023 മെയ് 19നാണ് തിയേറ്ററുകളിലെത്തിയത്.
Read More

ചാൾസ് എന്റർപ്രൈസസ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചാൾസ് എന്റർപ്രൈസസ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍
കഥ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍
സംഗതി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍
ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്
സംപാദക അച്ചു വിജയൻ
സംഗീതം സുബ്രഹ്മണ്യൻ കെ വി
നിര്‍മ്മാതാവ്‌ ഡോ. അജിത് ജോയ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചാൾസ് എന്റർപ്രൈസസ് വിമർശകരുടെ അവലോകനം

Mathrubhumi
ഒരു ​ഗണപതി കഥ! വ്യത്യസ്ത പ്രമേയവുമായി 'ചാള്‍സ് എന്റര്‍പ്രൈസസ്'.

ചാൾസ് എന്റർപ്രൈസസ് ട്രെയിലർ

Video Thumbnail

ചാൾസ് എന്റർപ്രൈസസ് പാട്ടുകൾ

ചാൾസ് എന്റർപ്രൈസസ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ചാൾസ് എന്റർപ്രൈസസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+