26 Oct, 1991 | Ernakulam, Kerala
Actor/Actress/Singer
പ്രശസ്ത മലയാള ചലച്ചിത്രതാരമാണ് ബാലുവര്‍ഗീസ്. വര്‍ഗീസ് ഇജെ, നീന വര്‍ഗീസ് എന്നിവരാണ് മാതാപിതാക്കള്‍. ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ആ കഥാപാത്രത്തിനായി ഒരു കുട്ടിയെ തേടിയ ലാല്‍ ജോസിന്, തന്റെ അമ്മയുടെ സഹോദരന്‍ കൂടിയായ സംവിധായകന്‍ ലാലാണ് ബാലുവിനെ നിര്‍ദ്ദേശിക്കുന്നത്. ആദ്യ സിനിമയിലെ അഭിനയ്തതിനുശേഷമാണ് ബാലു സ്‌ക്കൂളിലെ കലാവേദികളില്‍ സജീവമാകുന്നത്. പിന്നീട് അറബിക്കഥയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ക്യൂബ മുകുന്ദന്റെ ചെറുപ്പം അവതരിപ്പിച്ചു. അതിനുശേഷം തലപ്പാവിലെ വേഷം ശ്രദ്ധിച്ച നടന്‍ പൃഥ്വീരാജ്, ബാലുവിനെ മാണിക്യക്കല്ലിലേക്കും അര്‍ജ്ജുനന്‍ സാക്ഷിയിലേക്കും ചെറു വേഷങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചു. ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനു പഠിക്കുന്ന സമയത്താണ് ഈ ചിത്രങ്ങള്‍ ചെയ്തത്. ബിരുദ പഠനത്തിനു ശേഷം ഇപ്പോള്‍ എം.ബി.എ ചെയ്യുന്നു. ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തില്‍ ഒരു മുഖ്യവേഷം അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയില്ല. ജീന്‍ പോല്‍ ലാലിന്റെ ഹണീബീയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് സജീവമായി. ഇതിഹാസ, ബൈസിക്കിള്‍ തീവ്‌സ്, ഹായ് അയാം ടോണി, ഒന്നാം ലോക മഹായുദ്ധം തുടങ്ങി ചിത്രങ്ങളിലെ ബാലുവിന്റെ കഥാപാത്രങ്ങള്‍ മികച്ചതാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഷാനി ഖാദര്‍ | 10 Mar 2023 | |
| സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ | 19 May 2023 | |
| ജീൻ പോൾ ലാൽ | May 2023 | |
| ഹനീഫ് അദേനി | 2023 |
| പേര് | ബാലു വര്‍ഗീസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 26 Oct 1991 |
| പ്രായം | 35 |
| ജനിച്ച സ്ഥലം | Ernakulam, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ബാലു വര്‍ഗീസ് ആസ്തി |
|
| ആസ്തി | |
The age of ബാലു വര്‍ഗീസ് in the 2026 was 35.
The ബാലു വര്‍ഗീസ്'s was born in Ernakulam, Kerala.
The DOB for ബാലു വര്‍ഗീസ് was 26 Oct 1991.
The most recent movies for ബാലു വര്‍ഗീസ് is ആളങ്കം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.