Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
Premasoothram: പെണ്ണിനല്ല, പ്രണയത്തിനാണ് സൗന്ദര്യം', പ്രേമസൂത്രത്തിന്റെ പുതിയ ടീസറെത്തി
ശിഷ്യൻമാരെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ഗുരുവായിട്ടാണ് ചെമ്പൻ വിനോദ് എത്തുന്നത്.
ചെമ്പൻ വിനോദ് ബാലു വർഘീസ്, ലിജോ മോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേമലേഖനം. പ്രണയത്തിന്റെ പുതിയ നിർവചനവുമായി പ്രേമസൂത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്ത്. ശിഷ്യൻമാരെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ഗുരുവായിട്ടാണ് ചെമ്പൻ വിനോദ് എത്തുന്നത്.
mammootty: തിരിച്ചു വരിക,എന്നെന്നും വിജയിച്ച് കൊണ്ടിരിക്കുക,മമ്മൂട്ടിക്ക് പ്രേക്ഷകന്റെ തുറന്ന കത്ത്
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. യുവാക്കളേയും യുവതികളേയും കോരിതരിപ്പിക്കുന്ന വിധത്തിലുള്ള പ്രണയത്തിനെ കുറിച്ചുള്ള സംഭാഷണമാണ് ടീസറുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രണയ സിനിമകൾക്ക് ക്ഷാമമില്ലാത്ത മലയാളത്തിൽ പ്രണയത്തിന്റെ മറ്റൊരു തലമാണ് പ്രേമസൂത്രം പറയുന്നത്.ബാലു വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ലിജി മോള് എന്നിവരെ കൂടാതെ ധര്മ്മജന്, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്, ശ്രീജിത്ത് രവി, ശശാങ്കന്, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോ ഡേവിസ്, കുഞ്ഞൂട്ടി, ചേതന്‍, അനുമോള്‍,അഞ്ജലി, ഉപാസന, മഞ്ജു മറിയം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Surya:വിവാഹത്തിനെ കുറിച്ച് അങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണം സൂര്യ! വെളിപ്പെടുത്തലുമായി ജഗൻ
ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിനു ശേഷം ജിജു അശോക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അശോക് ചരുവിലിന്റെ ചെറുകഥയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് ചിത്രത്തിന്റെ രചന. ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണനു ജിജു അശോകുമാണ്. ഗോപി സുന്ദറാണ് ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായഗ്രാഹണം സ്വരൂപ് ഫിലിപ്പാണ്. കമലം ഫിലിംസിന്റെ ബാനറിൽ ടിബി രഘുനാഥാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ടീസർ കാണാം..
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു