ഹിഗ്വിറ്റ

    ഹിഗ്വിറ്റ

    Release Date : 18 Sep 2022
    Critics Rating
    100+
    Interseted To Watch
    സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഹിഗ്വിറ്റ. ഹേമന്ത് ജി നായര്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ശ്രീകാന്ത് മുരളി,മാമുക്കോയ,സുധീഷ്,മഞ്ജു പിള്ള,ശ്രീലക്ഷ്മി,നവാസ് വള്ളിക്കുന്ന്,ഐ എം വിജയന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫാസില്‍ നാസര്‍ ഛായാഗ്രഹണവും രാഹുല്‍ രാജ് സംഗീതവും നിര്‍വ്വഹിക്കുന്നു.

    • ഹേമന്ത് ജി നായര്‍
      Director
    • രാഹുൽ രാജ്
      Music Director
    • ഫാസില്‍ നാസര്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X