16 Mar, 1956 | Thiruvananthapuram
Actor
മലയാള ചലച്ചിത്രരംഗത്തെ ഹാസ്യ നടനാണ് ഇന്ദ്രൻസ്. ഏകദേശം 250 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക ചിത്രങ്ങളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുള്ളത്.. ഹാസ്യതാരം എന്നതിലുപരി മികച്ച കഥാപാത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് തന്റേതാ വ്യക്തമുദ്ര പതിപ്പിച്ചു. വസ്ത്രാലങ്കാര രംഗത്തുനിന്ന് അഭിനരംഗത്ത് എത്തിയ നടൻ കൂടിയാണ് ഇദ്ദേഹം. സിപി വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. ചൂതാട്ടം, സമ്മേളനം, പ്രിന്‍സിപ്പാള്‍ ഒളിവില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, തൂവാനതുമ്പികള്‍, മൂന്നാം പക്കം, സീസണ്‍, രാജവാഴ്ച, ഇന്നലെ, ചെറിയ ലോകവും വലിയ മനുഷ്യരും, ഞാന്‍ ഗന്ധര്‍വന്‍, കാഴ്ചക്കപ്പുറം, കാവടിയാട്ടം, ഭാഗ്യവാന്‍, കല്യാണഉണ്ണികള്‍ എന്നിവയാണ് വസ്ത്രാലങ്കാരം ചെയ്ത ചിത്രങ്ങള്‍. 2018ല്‍ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| കടവില്‍ ഷാജഹാന്‍ | Nov 2023 | |
| സോമൻ അമ്പാട്ട് | Nov 2023 | |
| സാം | Aug 2023 | |
| രജീഷ് ലാല്‍ വംശ | Sep 2023 |
| പേര് | ഇന്ദ്രന്‍സ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 16 Mar 1956 |
| പ്രായം | 70 |
| ജനിച്ച സ്ഥലം | Thiruvananthapuram |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഇന്ദ്രന്‍സ് ആസ്തി |
|
| ആസ്തി | |
The age of ഇന്ദ്രന്‍സ് in the 2026 was 70.
The ഇന്ദ്രന്‍സ്'s was born in Thiruvananthapuram.
The DOB for ഇന്ദ്രന്‍സ് was 16 Mar 1956.
The most recent movies for ഇന്ദ്രന്‍സ് is പ്രൊക്രുസ്റ്റസ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.