Malayalam»Movies»Rama Sethu
    രാമ സേതു

    രാമ സേതു

    Release Date : May 2023
    Critics Rating
    Audience Review
    മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം ആസ്പദമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമസേതു. സുരേഷ് ബാബു തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. ഇന്ദ്രന്‍സ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ശ്രീധരന്റെ കഥയാണ് ചിത്രം പറയുന്നത്. പാമ്പന്‍പാലം നിര്‍മ്മാണത്തില്‍ നിന്ന് തുടങ്ങി കൊച്ചി കപ്പല്‍ശാല,കൊങ്കണ്‍,ഡല്‍ഹി മെട്രോ നിര്‍മാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്.

    • വി കെ പ്രകാശ്
      Director
    • സുരേഷ് ബാബു
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X