X

ചാൾസ് എന്റർപ്രൈസസ്

Genre

Comedy, Drama

Language

Malayalam

Release Date

19 May 2023

Duration

125 Mins

ഉർവ്വശി, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്. ഗുരു സോമസുന്ദരം, ബേസില്‍ ജോസഫ്, കലൈരാസന്‍, സുജിത് ശങ്കര്‍, അഭിജ ശിവകല, മണികണ്ഠന്‍ ആര്‍ ആചാരി, മൃദുല്‍ മാധവ്, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംവിധായകന്‍ തന്നെയാണ് തിരക്കഥയും എഴുതിയത്.  തമിഴ് നടന്‍ കലൈയരസന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ചാള്‍സ് എന്റര്‍പ്രൈസസ്....

ചാൾസ് എന്റർപ്രൈസസ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍

ചിത്രം ചാൾസ് എന്റർപ്രൈസസ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+