X
ഹോം » താരങ്ങള്‍ » ക്രിസ്‌റ്റോ ടോമി
ക്രിസ്‌റ്റോ ടോമി

ക്രിസ്‌റ്റോ ടോമി

ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് ക്രിസ്റ്റോ ടോമി.സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സംവിധാനം പഠിച്ചത്. പഠനകാലത്ത് സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.61 ാമത്ത് ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ ഹൃസ്വചിത്രമായിരുന്നു കാമുകി.മികച്ച കഥേതര ചിത്രത്തിനുള്ള അവാര്‍ഡാണ് കന്യകയ്ക്ക് ലഭിച്ചത്.  പിന്നീട് സംവിധാനം നിര്‍വ്വഹിച്ച കാമുകി എന്ന ഹൃസ്വചിത്രത്തിന് 63 ാംമത്ത ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡും കരസ്ഥമാക്കി.പഠനക്കാലത്ത് തന്നെ രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കലാകാരാനാണ് ക്രിസ്‌റ്റോ.
കൂടുതൽ വായിക്കുക

ക്രിസ്‌റ്റോ ടോമി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ക്രിസ്‌റ്റോ ടോമി

പേര് ക്രിസ്‌റ്റോ ടോമി
തൊഴില്‍
ജനിച്ച ദിവസം 27 Sep 1987
പ്രായം 39
ജനിച്ച സ്ഥലം kochi, kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ക്രിസ്‌റ്റോ ടോമി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+