X
ഹോം » താരങ്ങള്‍ » കല്ലിയൂര്‍ ശശി
കല്ലിയൂര്‍ ശശി

കല്ലിയൂര്‍ ശശി

Producer
ജീവചരിത്രം:  മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് കല്ലിയൂര്‍ ശശി. നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍,കിലുകില്‍ പമ്പരം,കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, മലയാളിമാമനു വണക്കം,സര്‍ക്കാര്‍ ദാദ,കൈക്കുടന്ന നിലാവ്,ഇന്ദ്രജിത്ത് തുടങ്ങി മലയാളത്തില്‍ ഹിറ്റു ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. 1984ല്‍ പുറത്തിറങ്ങിയ പാവം ക്രൂരന്‍ എന്ന ചിത്രത്തില്‍ ചചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാജന്റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ കൂട്ടിനിളംകിളി എന്ന ചിത്രത്തിന്റെ കലാംസവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 1994ല്‍ പുറത്തിറങ്ങിയ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു. അപരാധി,ആയിരം ജന്മങ്ങള്‍ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മാനേജറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കുക

കല്ലിയൂര്‍ ശശി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ശശി ശങ്കർ 2005
വിജി തമ്പി 1990

കല്ലിയൂര്‍ ശശി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് കല്ലിയൂര്‍ ശശി

പേര് കല്ലിയൂര്‍ ശശി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കല്ലിയൂര്‍ ശശി ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+