>

  മികച്ച അന്വേഷണ-മിസ്റ്ററി-ത്രില്ലര്‍ ചിത്രങ്ങള്‍

  ജാഗ്രത, ചിന്താമണി കൊലക്കേസ്, ക്രൈം ഫയല്‍,യവനിക തുടങ്ങി പ്രേക്ഷരെ ഞെട്ടിച്ച എക്കാലത്തെയും മികച്ച അന്വേഷണ-മിസ്റ്ററി-ത്രില്ലങ്ങളിതാ....

  1. ഒരു സി ബി ഐ ഡയറിക്കുറിപ്പ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Drama

  റിലീസ് ചെയ്ത തിയ്യതി

  11 Feb 1988

  എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ഒരു സി ബി ഐ ഡയറിക്കുറിപ്പ്.മമ്മൂട്ടി,സുരേഷ് ഗോപി,ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയത് ശ്യാം ആണ്.

  2. ജാഗ്രത

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Crime

  റിലീസ് ചെയ്ത തിയ്യതി

  07 Sep 1989

  എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് 'ജാഗ്രത'. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, പാർവ്വതി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കെ മധു-എസ് എൻ സ്വാമി കൂട്ടുകെട്ടിന്റെ സി ബി ഐ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രമാണിത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ് (1988), സേതുരാമയ്യർ സി ബി ഐ (2004), നേരറിയാൻ സി ബി ഐ (2005) എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ.

  3. ചിന്താമണി കൊലക്കേസ്‌

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Crime

  റിലീസ് ചെയ്ത തിയ്യതി

  14 Apr 2006

  ചിന്താമണി (ഭാവന) എന്ന പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് വാദിക്കാൻ എത്തുന്ന അഭിഭാഷകനാണ് ലാൽ കൃഷ്ണ (സുരേഷ് ഗോപി). ക്രിമിനലുകളെ നിയമത്തിന്റെ മുൻപിൽ നിന്ന് രക്ഷിച്ച് സ്വന്തമായി ശിക്ഷ നടപ്പാക്കുക എന്നതാണ് അയാളുടെ രീതി.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X