X
മലയാളം » സിനിമകള്‍ » എയ്‌ഞ്ചല്‍സ്
എയ്‌ഞ്ചല്‍സ്

എയ്‌ഞ്ചല്‍സ്

Drama | 28 Nov 2014 | U |
Malayalam

2.5 /5 Users

0 /5 Filmibeat

എയ്‌ഞ്ചല്‍സ് കഥ

ഇന്ദ്രജിത്ത്‌, ആശാ ശരത്ത്‌, പാര്‍വ്വതിമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജീന്‍ മാര്‍ക്കോസ്‌ സംവിധാനം  ചെയ്ത  ചിത്രമാണ്  എയ്‌ഞ്ചല്‍സ്. ക്ലൗഡ്‌ ഫോര്‍ സിനിമാസിന്റെ ബാനറില്‍ ലിനു ഐസക്ക്‌, ഹിഷാം ബഷീര്‍, സാജു ആസാദ്‌ എന്നിവര്‍ ചേര്‍ന്ന്‌ നിര്‍ മ്മിച്ച  ഈ ചിത്രത്തിന്റെ തിരക്കഥ ടോണി ടോമി, ജീന്‍ മര്‍ക്കോസ്‌ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ബൈജു, ദിനേശ്‌ പണിക്കര്‍, വിജയകുമാര്‍ പ്രഭാകര്‍, പ്രേം പ്രകാശ്‌, തെലുങ്ക്‌ നടന്‍ ദയാല്‍, താരാ കല്യാണ്‍, സിഹാം ഹംസ, ബേബി ആനി, ബേബി മേഘ മനേഷ്‌ തുടങ്ങിയവര്‍ക്കൊപ്പം ഇന്ദ്രജിത്തിന്റെ ജോഡിയായി പ്രശസ്‌ത തമിഴ്‌ നടി ലക്ഷ്‌മി ചന്ദ്രമൗലിയും അഭിനയിക്കുന്നു. സ്‌പെഷ്യല്‍ ആംഡ്‌ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റിലെ കാര്യപ്രാപ്‌തിയുള്ള ഉദ്യോഗസ്‌ഥനാണ്‌ ഹാഷിം ഹൈദര്‍.ഏറ്റെടുക്കുന്ന ജോലി ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്‌ത് അതില്‍ വിജയിച്ച്‌ മറ്റുള്ളവരുടെ മുന്നില്‍ ഞെളിഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്‌തിയാണ്‌ ഹാഷിം ഹൈദര്‍.ഇപ്പോള്‍ അന്വേഷിക്കുന്ന കേസ്‌, മറ്റുള്ളവരുടെ ഇടപെടല്‍ മൂലം ഹാഷിം ഹൈദറിനെ ഒഴിവാക്കിയത്‌ ഒരു കുറച്ചിലായി.അതിന്റെ പ്രതിഷേധവും അമര്‍ഷവുമായി നടക്കുകയാണ്‌ ഇപ്പോള്‍ ഹാഷിം ഹൈദര്‍. ഹരിതാ മേനോന്‍ പ്രശസ്‌തയായ ടി.വി. അവതാരകയാണ്. ഒരുദിവസം ഹരിതാ മേനോന്റെ മുന്നില്‍ ഫാ. വര്‍ഗീസ്‌ പുണ്യാളന്‍ പ്രത്യക്ഷപ്പെടുന്നു. അയാള്‍ക്കു പറയാനുള്ളത്‌ പോലീസ്‌ ഉദ്യോഗസ്‌ഥനായ ഹാഷിം ഹൈദറിനെക്കുറിച്ചാണ്‌. ഹരിതാ മേനോനെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണാവസരം. ഈ മൂന്നുപേരം പരസ്‌പരം അറിയില്ല.തമ്മില്‍ യാതൊരു ബന്ധവുമില്ല. പക്ഷേ തുടര്‍ന്നുള്ള ഇവരുടെ യാത്രയില്‍ ഈ മൂന്നുപേര്‍ക്കും പരിചയപ്പെടേണ്ടിവരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ്‌ 'എയ്‌ഞ്ചല്‍സ്‌' എന്ന ചിത്രത്തില്‍ ജീന്‍ മര്‍ക്കോസ്‌ ദൃശ്യവല്‍ക്കരിക്കുന്നത്‌.
Read More

എയ്‌ഞ്ചല്‍സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എയ്‌ഞ്ചല്‍സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജീന്‍ മാര്‍ക്കോസ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജേക്‌സ്‌ ബിജോയ്‌
നിര്‍മ്മാതാവ്‌ ലിനു ഐസക്, ഹിഷാം ബഷീർ, സജു ആസാദ്‌, മായ കർത്ത
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എയ്‌ഞ്ചല്‍സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

എയ്‌ഞ്ചല്‍സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+