>

  ട്രോളന്മാരുടെ കണ്‍കണ്ട ദൈവം, സലിം കുമാറിന്റെ മികച്ച കഥാപാത്രങ്ങളിലൂടെ

  മണവാളനും ഡാന്‍സ് മാസ്റ്റര്‍ വിക്രവും പ്യാരിയും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. സലിം കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതും ഇത്തരം കഥാപാത്രങ്ങളാണ്. ഈ കഥാപാത്രങ്ങള്‍ മാത്രമല്ല സലിം കുമാറിന്റെ മിക്ക ഡയലോഗുകളും മലയാളിക്ക് മന:പ്പാഠമാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സലിം കുമാര്‍ കഥാപാത്രങ്ങളിതാ..

  1. വൺമാൻഷോ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  21 Dec 2001

  കാസ്റ്റ്

  ജയറാം,ലാൽ

  ഷാഫിയുടെ സംവിധാനത്തിൽ ജയറാം, ലാൽ, കലാഭവൻ മണി, സംയുക്ത വർമ്മ, മന്യ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് 'വൺമാൻഷോ. ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിച്ച ഭാസ്‌ക്കരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  2. കല്ല്യാണരാമൻ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Family

  റിലീസ് ചെയ്ത തിയ്യതി

  25 Dec 2002

  ഷാഫിയുടെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു കുടുംബ ചിത്രമാണ് 'കല്ല്യാണരാമൻ'. ചിത്രത്തില്‍ പ്യാരിലാല്‍ എന്ന കഥാപാത്രത്തെയാണ് സലിംകുമാര്‍ അവതരിപ്പിച്ചത്.

  3. പുലിവാൽ കല്ല്യാണം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy ,Romance

  റിലീസ് ചെയ്ത തിയ്യതി

  25 Dec 2003

  ഷാഫി സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'പുലിവാൽ കല്ല്യാണം'. ജയസൂര്യ, കാവ്യ മാധവൻ, ലാൽ, ഹരിശ്രീ അശോകൻ, സലീം കുമാർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ മണവാളന്‍ എന്ന കഥാപാത്രത്തെയാണ് സലിംകുമാര്‍ അവതരിപ്പിച്ചത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X