X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

റോഷാക്ക് മുതല്‍ പടവെട്ട് വരെ; ഒക്ടോബറിലെത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍

Author Administrator | Updated: Friday, September 30, 2022, 08:18 PM [IST]

മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്കിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. നിസാം ബഷീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സെപ്തംബര്‍ അവസാനവാരം തിയേറ്ററില്‍ റീലിസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രത്തിന്റെ ഡേറ്റ് അടുത്തിടെയായിരുന്നു മാറ്റിയത്. ഏറ്റവുമൊടുവില്‍ ഒക്ടോബര്‍ മാസം ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. റോഷാക്ക് പോലെ ഒക്ടോബര്‍ മാസം റിലീസ് ഡേറ്റ് പ്രഖ്യാപിച്ച പ്രധാനപ്പെട്ട സിനിമകളിതാ.


cover image
  • ഈശോ
    1

    Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 05 Oct 2022 അഭിനേതാക്കള്‍ : ജയസൂര്യ ,നാദിര്‍ഷ കഥ : ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് ഈശോ. ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ...
  • ഗോള്‍ഡ്
    2

    Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 01 Dec 2022 അഭിനേതാക്കള്‍ : പൃഥ്വിരാജ് സുകുമാരന്‍ ,അല്‍ഫോണ്‍സ്‌ പുത്രന്‍ കഥ : പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. സംവിധാനത്തിന് ...
  • റോഷാക്ക്
    3

    Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 07 Oct 2022 അഭിനേതാക്കള്‍ : മമ്മൂട്ടി ,ബിന്ദു പണിക്കര്‍ കഥ : മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ...
  • മോണ്‍സ്റ്റര്‍
    4

    Critics Review : 0 വിഭാഗങ്ങള്‍ : Family റിലീസ് ഡേറ്റ് : 21 Oct 2022 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,ഉദയ് കൃഷ്ണ കഥ : മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മലയാളത്തിലെ ആദ്യ 100 കോടി ...
  • പടവെട്ട്
    5

    Critics Review : 0 വിഭാഗങ്ങള്‍ : Romance റിലീസ് ഡേറ്റ് : 21 Oct 2022 അഭിനേതാക്കള്‍ : നിവിന്‍ പോളി ,ലിജു കൃഷ്ണ കഥ : സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+