>

  സണ്ണി ഇമ്മട്ടി മുതല്‍ സ്ലീവാച്ചന്‍ വരെ ; ആസിഫ് അലിയുടെ പ്രധാന കഥാപാത്രങ്ങള്‍

  ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു ആസിഫ് അലി സിനിമയിലേക്ക് കടന്നുവരുന്നത്.ചിത്രത്തിലെ സണ്ണി ഇമ്മട്ടി എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ആസിഫ് ഉണ്ടാക്കിയെടുത്തു.ഈ ചിത്രം പുറത്തിറങ്ങിയ ശേഷമായിരുന്നു മകന്‍ സിനിമയില്‍ അഭിനയിച്ച വിവരം ആസിഫിന്റെ വീട്ടുകാര്‍ അറിയുന്നത്.പിന്നീട് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ആസിഫ് പ്രേക്ഷരെ ഞെട്ടിച്ചു.

  1. ഋതു

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  14 Aug 2009

  ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു ആസിഫ് അലി സിനിമയിലേക്ക് കടന്നുവരുന്നത്.ചിത്രത്തിലെ സണ്ണി ഇമ്മട്ടി എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരുസ്ഥാനം ആസിഫ് ഉണ്ടാക്കിയെടുത്തു.ഈ ചിത്രം പുറത്തിറങ്ങിയ ശേഷമായിരുന്നു മകന്‍ സിനിമയില്‍ അഭിനയിച്ച വിവിരം ആസിഫിന്റെ വീട്ടുകാര്‍ അറിയുന്നത്.

  2. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  17 May 2017

  കാസ്റ്റ്

  ആസിഫ് അലി,ഭാവന

  ഭാവന,ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍.പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ ചിത്രത്തില്‍ ഓമനക്കുട്ടന്‍ എന്ന കഥാപാത്രത്തെയായിരുന്നു ആസിഫ് അവതരിപ്പിച്ചത്.

  3. കാറ്റ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2017

  ആസിഫ് അലി എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവുംമികച്ച കഥാപാത്രങ്ങളിലൊന്നു തന്നെയായിരുന്നു കാറ്റിലെ നൂഹുക്കണ്ണ്.ഒരു ചോക്ലേറ്റ് നായകന്‍ എന്ന ലേബലില്‍ നിന്നും മാറി തനിക്ക് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് ആസിഫ് ഈ ചിത്രത്തിലൂടെ തെളിയിച്ചു.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X