Celebs»Nizam Basheer
    നിസാം ബഷീര്‍

    നിസാം ബഷീര്‍

    Director
    ചലച്ചിത്ര സംവിധായകനാണ് നിസ്സാം ബഷീര്‍. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കെട്ട്യോളാണ് എന്റെ മാലാഖ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മാരിറ്റല്‍ റേപ്പിനെ വിഷയമാക്കി ഒരുക്കിയ ചിത്രം വലിയ വിജയമായിരുന്നു. വീണ നന്ദകുമാറായിരുന്നു ചിത്രത്തില്‍ നായികയായി... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് നിസ്സാം ബഷീര്‍. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കെട്ട്യോളാണ് എന്റെ മാലാഖ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മാരിറ്റല്‍ റേപ്പിനെ വിഷയമാക്കി ഒരുക്കിയ ചിത്രം വലിയ വിജയമായിരുന്നു. വീണ നന്ദകുമാറായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. 

    മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ റോഷാക്ക് ആണ് സംവിവധാനം ചെയ്ത രണ്ടാമത്തെ ചിത്രം. ഡേറ്റ്. 'ഇബിലീസ്', 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' എന്നീ സിനിമകളുടെ തിരക്കഥയൊരുക്കിയ സമീര്‍ അബ്ദുള്‍ ആണ് റോഷാക്കിന്റെ തിരക്കഥ എഴുതിയത്.


    Read More
    നിസാം ബഷീര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X