MalayalambredcrumbMoviesbredcrumbkettiyolanu ente malakha
    കെട്ട്യോളാണ് എന്റെ മാലാഖ

    കെട്ട്യോളാണ് എന്റെ മാലാഖ

    Release Date : 22 Nov 2019
    2.5/5
    Critics Rating
    3/5
    Audience Review
    ആസിഫ് അലിയെ നായകനാക്കി നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ.ചിത്രത്തില്‍ സ്ലീവാച്ചന്‍ എന്ന ടാപ്പിങ്ങ് തൊഴിലാളിയുടെ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.കൗതുകമുള്ള കുടുംബ കഥ പറയുന്ന ചിത്രത്തില്‍ വീണ നന്ദകുമാറാണ് നായിക.

    ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അജി പീറ്റര്‍ തങ്കം ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു.അഭിലാഷ് എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • നിസാം ബഷീര്‍
      Director
    • വില്ല്യം ഫ്രാന്‍സിസ്‌
      Music Director
    • ബി കെ ഹരിനാരായണന്‍
      Lyricst
    • വിനായക് ശശികുമാര്‍
      Lyricst
    • അജി പീറ്റര്‍ തങ്കം
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X