>

  മലയാള സിനിമയെ ഞെട്ടിച്ച വില്ലത്തികള്‍

  മാസ്സ് കാണിക്കുന്ന നായകനേക്കാള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം മരണമാസ്സായി എത്തുന്ന വില്ലന്മാരെയാണ്.നായകനെ നായകനാക്കുന്നത് ഇത്തരം വില്ലന്മാരാണ് എന്നു തന്നെ പറയേണ്ടി വരും.വില്ലന്മാര്‍ മാത്രമല്ല, പ്രേക്ഷകരെ ഞെട്ടിച്ച വില്ലത്തിമാരും മലയാള സിനിമയിലുണ്ട്.അത്തരത്തില്‍ മലയാള സിനിമയെ ഞെട്ടിച്ച വില്ലത്തികളിതാ....

  1. ബിന്ദു പണിക്കര്‍

  അറിയപ്പെടുന്നത്‌

  Actress/Actor

  1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ബിന്ദു പണിക്കര്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ മിക്കതും ഹാസ്യകഥാപാത്രങ്ങളായിരുന്നു.എന്നാല്‍ 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തില്‍ ബിന്ദുപണിക്കര്‍ നെഗറ്റീവ് റോളിലായിരുന്നു അഭിനയിച്ചത്.ചിത്രത്തില്‍ അവതരിപ്പിച്ച ദേവുമ്മ എന്ന കഥാപാത്രം ഏറെ മികച്ചതായിരുന്നു.

  2. കാവ്യ മാധവൻ

  അറിയപ്പെടുന്നത്‌

  Actress/Actor/Singer

  ജനപ്രിയ ചിത്രങ്ങള്‍

  ആകാശവാണി, ഷീ ടാക്‌സി, 5 സുന്ദരികൾ

  ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ 'പൂക്കാലം വരവായ്' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.നാദിയ കൊല്ലപ്പെട്ട രാത്രിയില്‍ എന്ന ചിത്രത്തിലായിരുന്നു കാവ്യ വില്ലത്തിയായി തിളങ്ങിയത്.

  3. മേഘന രാജ്

  അറിയപ്പെടുന്നത്‌

  Actress

  ജനപ്രിയ ചിത്രങ്ങള്‍

  മെമ്മറീസ്, മാഡ് ഡാഡ്, മദിരാശി

  വിനയന്‍ സംവിധാനം ചെയ്ത് 2010-ൽ പ്രദര്‍ശനത്തിനെത്തിയ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ബ്യൂട്ടിഫുള്‍, മാഡി ഡാഡ്,മെമ്മറീസ്, ആഗസ്ത് 15, വന്നെത്തും മുന്‍പേ,രഘുവിന്റെ സ്വന്തം റസിയ, അച്ഛന്റെ ആണ്‍മക്കള്‍, മുല്ലമൊട്ടും മുന്തിരിച്ചാറും, ട്രിവാന്‍ഡം ലോഡ്ജ്‌ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.ബ്യട്ടിഫുള്‍ എന്ന ചിത്രത്തില്‍ ഹോം നഴ്‌സിന്റെ രൂപത്തില്‍ സ്‌നേഹം നടിച്ച് എത്തി ജയസൂര്യയെ...
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X