13 May, 1971 |
Actress/Producer/Actor
ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് വാണി വിശ്വനാഥ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. സൂസന്ന (2000) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാണി വിശ്വനാഥിന് ലഭിച്ചു. ദി കിംഗ്, ഇന്റിപ്പെന്റൻസ്, മാന്നാർമത്തായി സ്പീക്കിങ്ങ് എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്. ചലച്ചിത്ര നടൻ ബാബുരാജാണ് ഭർത്താവ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ബാബുരാജ് | 15 Jul 2011 | |
| ഷാജി കൈലാസ് | 14 Apr 2006 | |
| ഷാജൂണ്‍ കാര്യാല്‍ | 1999 | |
| ഷാജി കൈലാസ് | 19 Mar 1998 |
| പേര് | വാണി വിശ്വനാഥ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 13 May 1971 |
| പ്രായം | 55 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വാണി വിശ്വനാഥ് ആസ്തി |
|
| ആസ്തി | |
The age of വാണി വിശ്വനാഥ് in the 2026 was 55.
The DOB for വാണി വിശ്വനാഥ് was 13 May 1971.
The most recent movies for വാണി വിശ്വനാഥ് is മനുഷ്യമൃഗം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.