
ഷാജൂണ്‍ കാര്യാലിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തച്ചിലേടത്ത് ചുണ്ടന്‍.മമ്മൂട്ടി, തിലകന്‍, ക്യാപ്റ്റന്‍ രാജു, അഗസ്റ്റിന്‍, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.വാണി വിശ്വനാഥ്,നന്ദിനി, കൊല്ലം തുളസി, കോഴിക്കോട് നാരായണന്‍ നായര്‍, മങ്ക മഹേഷ്, കാവേരി,സാദിഖ്,ലത, ലിസി ജോസ്, വിജയകുമാര്‍,പ്രതാപ്,ജോണി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ബിച്ചു തിരമലയുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം പകര്‍ന്നത്.എസ് പി വെങ്കിടേഷാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്.കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.
-
ഷാജൂണ്‍ കാര്യാല്‍Director
-
തമ്പി കണ്ണന്താനംProducer
-
രവീന്ദ്രന്‍Music Director
-
ബിച്ചു തിരുമലLyricst
-
ക്ലാസ്മേറ്റ്സിലെ റസിയ വീണ്ടും, വൈറലായി രാധികയുടെ പുതിയ ചിത്രങ്ങള്‍
-
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
-
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
-
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
-
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
-
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ