CelebsbredcrumbKollam Thulasi
    കൊല്ലം തുളസി

    കൊല്ലം തുളസി

    Actor
    ചലച്ചിത്ര -ടെലിവിഷന്‍ അഭിനേതാവാണ് കൊല്ലം തുളസി. യഥാര്‍ത്ഥ പേര് കെ.കെ തുളസീധരന്‍ നായര്‍. 1987 മുതലാണ് ചലച്ചിത്രരംഗത്ത്  സജീവമാകുന്നത്. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇദ്ധേഹത്തിന്റെ വില്ലന്‍ കഥാപാത്രങ്ങള്‍ ഏറെ പ്രശസ്തമാണ്.... ReadMore
    Famous For
    ചലച്ചിത്ര -ടെലിവിഷന്‍ അഭിനേതാവാണ് കൊല്ലം തുളസി. യഥാര്‍ത്ഥ പേര് കെ.കെ തുളസീധരന്‍ നായര്‍. 1987 മുതലാണ് ചലച്ചിത്രരംഗത്ത്  സജീവമാകുന്നത്. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇദ്ധേഹത്തിന്റെ വില്ലന്‍ കഥാപാത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. അഭിനയത്തിനുപുറമെ കവിതയെഴുത്തിലും തല്‍പരനായ ഇദ്ധേഹത്തിന്റെ കവിതകളുടെ സംഗീതാവിഷ്‌ക്കാരം 'ഒരു പരാജിതന്റെ മോഹങ്ങള്‍' എന്ന പേരില്‍ മനോരമ മ്യൂസിക്ക് പുറത്തിറക്കിയിട്ടുണ്ട്.
    Read More
    കൊല്ലം തുളസി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X