Celebs»Kollam Thulasi»Biography

    കൊല്ലം തുളസി ജീവചരിത്രം

    ചലച്ചിത്ര -ടെലിവിഷന്‍ അഭിനേതാവാണ് കൊല്ലം തുളസി. യഥാര്‍ത്ഥ പേര് കെ.കെ തുളസീധരന്‍ നായര്‍. 1987 മുതലാണ് ചലച്ചിത്രരംഗത്ത്  സജീവമാകുന്നത്. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇദ്ധേഹത്തിന്റെ വില്ലന്‍ കഥാപാത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. അഭിനയത്തിനുപുറമെ കവിതയെഴുത്തിലും തല്‍പരനായ ഇദ്ധേഹത്തിന്റെ കവിതകളുടെ സംഗീതാവിഷ്‌ക്കാരം 'ഒരു പരാജിതന്റെ മോഹങ്ങള്‍' എന്ന പേരില്‍ മനോരമ മ്യൂസിക്ക് പുറത്തിറക്കിയിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X