X
വരാല്‍

വരാല്‍

Drama | 14 Oct 2022 |
Malayalam

2.7 /5 Users

0 /5 Filmibeat

വരാല്‍ കഥ

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് വരാല്‍. പ്രകാശ് രാജ്, അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അധികാര കേന്ദ്രവും ആ കേന്ദ്രത്തിലെത്താന്‍ ശ്രമിക്കുന്ന മറ്റൊരു കേന്ദ്രത്തേയും മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ. അനൂപ് മേനോന്റെതാണ് തിരക്കഥ. രവി ചന്ദ്രന്‍ ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു.
Read More

വരാല്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വരാല്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ കണ്ണൻ താമരക്കുളം
ഛായാഗ്രഹണം രവിചന്ദ്രന്‍
സംപാദക അയൂബ് ഖാന്‍
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ പി.എ സെബാസ്റ്റ്യന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വരാല്‍ വിമർശകരുടെ അവലോകനം

https://www.mathrubhumi.com
യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ എന്റർടൈൻ ചെയ്യിപ്പിക്കുന്ന ഒരു കിടിലൻ തിയറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ് വരാൽ. ധൈര്യമായി ടിക്കറ്റ് എടുക്കാം.
https://malayalam.news18.com
വലിയ ബജറ്റിന്റെയും പ്രചാരണങ്ങളുടെയും കലാശക്കൊട്ടുകളുടെയും അകമ്പടിയില്ലാതെ എത്തിയ ചിത്രം രാഷ്ട്രീയ കാഴ്ചപ്പാടുകളും ചിന്തകളും പുലർത്തുന്ന പ്രേക്ഷർക്ക് തൃപ്തിയോടെ കണ്ടുമടങ്ങാം.
https://www.asianetnews.com
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഴോണര്‍ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകന് മികച്ച ഒരു തിയറ്റര്‍ തെരഞ്ഞെടുപ്പാണ് 'വരാല്‍'.

വരാല്‍ ട്രെയിലർ

Video Thumbnail

വരാല്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.7 /5 Your Rating

വരാല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+