എസ് എസ് രാജമൗലിയുടെ ബാഹുബലിയില്‍ ശിവഗാമിയായി സിനിമയുടെ അണിയറക്കാര്‍ ആദ്യം സമീപിച്ചത് ശ്രീദേവിയെയായിരുന്നു. എന്നാല്‍ രാജമൗലി പറഞ്ഞതിലും ഇരട്ടി പ്രതിഫലം ശ്രീദേവി ചോദിച്ചതിനാല്‍ സംവിധായകന്‍ നടിയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. പിന്നീട് രമ്യാ കൃഷ്ണനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീദേവിയെപ്പോലെ തന്നെ ബാഹുബലി ചിത്രത്തില്‍ മാറിനില്‍ക്കുകയും രാജമൗലി മാറ്റിനിര്‍ത്തുകയും ചെയ്ത മറ്റു സൂപ്പര്‍താരങ്ങളെക്കുറിച്ച് കൂടുതലറിയാം.